---
title: "പരിസ്ഥിതി ദിനത്തിൽ ആദരവേറ്റ് വാങ്ങി കെ.എസ്.ജോൺ "
english_title: "Ksjohnhownered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210033/ksjohnhownered"
published_at: "2024-06-05T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660354bb18e1_1000001280.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ആദരവേറ്റ് വാങ്ങി കെ.എസ്.ജോൺ 

> **Lead Summary:** **കേളകം:**പരിസ്ഥിതി ദിനത്തിൽഓൾ കേരള സോ മിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ്റെ ആദരവേറ്റ് വാങ്ങി കെ.എസ്.ജോൺ. കേളകം പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽമലയോര മേഖലയിലെ ആദ്യകാല മര വ്യവസായിയും, സോമിൽ ഉടമയുമായ കെ.എസ് ജോൺ (അനിയൻകുഞ്ഞ്) നെ ജില്ലാ കമ്മിറ്റിയംഗം മാടായി കുഞ്ഞുമുഹമ്മദ് ഹാജി ആദരിച്ചു.

## Article Content

**കേളകം:**പരിസ്ഥിതി ദിനത്തിൽഓൾ കേരള സോ മിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷൻ്റെ ആദരവേറ്റ് വാങ്ങി കെ.എസ്.ജോൺ. കേളകം പ്രസ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽമലയോര മേഖലയിലെ ആദ്യകാല മര വ്യവസായിയും, സോമിൽ ഉടമയുമായ കെ.എസ് ജോൺ (അനിയൻകുഞ്ഞ്) നെ ജില്ലാ കമ്മിറ്റിയംഗം മാടായി കുഞ്ഞുമുഹമ്മദ് ഹാജി ആദരിച്ചു.

ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ , ബെന്നി ചീരംവേലിൽ അബൂട്ടി ശിവപുരം, എം.സി.മാത്യു, ദിലീപ്, ജിതിൻ, ബിജു, പി.വി.എ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210033/ksjohnhownered)