---
title: "പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Envirionmentalday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210043/envirionmentalday"
published_at: "2024-06-05T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660404595864_1000001288.jpg"
keywords: []
---

# പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:**  **കട്ടയാട്: **കോക്കടവ് എ. എൽ. പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

## Article Content

 **കട്ടയാട്: **കോക്കടവ് എ. എൽ. പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വൃക്ഷതൈ നാട്ട് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം മേരി സ്മിത അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210043/envirionmentalday)