---
title: "പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു"
english_title: "Santhinikethan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210050/santhinikethan"
published_at: "2024-06-05T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660473e6359e_1000001329.jpg"
keywords: []
---

# പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

> **Lead Summary:** **പേരാവൂർ : **ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പേരാവൂർ കൃഷി ഓഫീസർ എം എം സാന്ദ്ര പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ : **ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പേരാവൂർ കൃഷി ഓഫീസർ എം എം സാന്ദ്ര പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഷൈമ എൻ എൻ, മേരി ജോണി, കെ കെ രാമചന്ദ്രൻ, ശശീന്ദ്രൻ വി കെ, സിന്ധു എം കെ വിദ്യാർത്ഥികളായ ദീനദയാൽ, ശ്രീനന്ദ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ ലീഡർ തേജസ് വൃക്ഷത്തൈകൾ നട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210050/santhinikethan)