---
title: "ഡി എം കെ യൂത്ത് വിംഗ് വയനാട് ആഹ്ലാദ പ്രകടനം നടത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210069/wayanad"
published_at: "2024-06-05T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66605bc106a3f_IMG-20240605-WA0058.jpg"
keywords: []
---

# ഡി എം കെ യൂത്ത് വിംഗ് വയനാട് ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:**  **കൽപ്പറ്റ**: ഇന്ത്യ മുന്നണിയുടെ കരുത്തനായ നേതാവ് രാഹുൽ ഗാന്ധിക്ക് എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡി എം കെ വയനാട് ജില്ല യൂത്ത് വിംഗ് കമ്മിറ്റിയുടെയും ഡിഎംകെ വയനാട് ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

## Article Content

 **കൽപ്പറ്റ**: ഇന്ത്യ മുന്നണിയുടെ കരുത്തനായ നേതാവ് രാഹുൽ ഗാന്ധിക്ക് എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡി എം കെ വയനാട് ജില്ല യൂത്ത് വിംഗ് കമ്മിറ്റിയുടെയും ഡിഎംകെ വയനാട് ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

കളക്ടേറ്റിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം പുതിയ സ്റ്റാൻഡിൽ സമാപിച്ചു. സെക്രട്ടറി പൂവത്ത് വയനാട്, പ്രസിഡൻ്റ് പി. ഷമീം, ജോയിൻ്റ് സെക്രട്ടറി മാരായ കെ.പി.മിഥുലാജ് , പി.നൗഷാദ് പൊഴുതന, റസാഖ് വൈത്തിരി ,യൂത്ത് വിംഗ് സെക്രട്ടറി കെ ആർ .ജാസിം എന്നിവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210069/wayanad)