---
title: "പരിസ്ഥിതി ദിനാഘോഷവും സീഡ് യൂണിറ്റ് ഉദ്ഘാടനവും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210072/kelakam"
published_at: "2024-06-05T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66605d19e3ff7_IMG-20240605-WA0052.jpg"
keywords: []
---

# പരിസ്ഥിതി ദിനാഘോഷവും സീഡ് യൂണിറ്റ് ഉദ്ഘാടനവും 

> **Lead Summary:**  **കേളകം**: എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ . കെ.ജി സുനിൽഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം**: എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ . കെ.ജി സുനിൽഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി വിദ്യാർത്ഥികളായ മിഷേൽ ട്രീസാ ടോമി, ശ്രേയ മരിയ ലിജോ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈനട്ട് സീഡ് ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210072/kelakam)