---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210152/applynow"
published_at: "2024-06-06T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660fbf2bc1c1_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **തലശ്ശേരി** :കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 0490 2321888, 8136802304.

## Article Content

**തലശ്ശേരി** :കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 0490 2321888, 8136802304.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210152/applynow)