---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210168/applynow"
published_at: "2024-06-06T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66611ff0e8426_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ഡി ജി ആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിമുക്തഭടന്‍മാരായ ഉദേ്യാഗാര്‍ഥികളില്‍ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.dgrindia.gov.in ല്‍ ലഭിക്കും. യോഗ്യരായ വിമുക്തഭടന്‍മാര്‍ ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഡി ജി ആര്‍ സൈറ്റില്‍ നല്‍കിയ പ്രഫോര്‍മയില്‍ എക്‌സല്‍ ഷീറ്റില്‍ ഓണ്‍ലൈനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ മെയിലില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ്ജ് ബുക്ക്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.

## Article Content

**കണ്ണൂർ** : ഡി ജി ആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിമുക്തഭടന്‍മാരായ ഉദേ്യാഗാര്‍ഥികളില്‍ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.dgrindia.gov.in ല്‍ ലഭിക്കും. യോഗ്യരായ വിമുക്തഭടന്‍മാര്‍ ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഡി ജി ആര്‍ സൈറ്റില്‍ നല്‍കിയ പ്രഫോര്‍മയില്‍ എക്‌സല്‍ ഷീറ്റില്‍ ഓണ്‍ലൈനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ മെയിലില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ്ജ് ബുക്ക്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210168/applynow)