---
title: "പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Keezhur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210219/keezhur"
published_at: "2024-06-06T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661482e982c9_IMG-20240606-WA0021.jpg"
keywords: []
---

# പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:**  **കീഴുർ**: ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ. നടുവനാട് വായന ശാലയ്ക്ക് സമീപം വൃക്ഷ തൈ നട്ട് ചെയർ പേഴ്സൻ ശ്രീലത കെ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർജിതിൻ കെ ആർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ കെ രവീന്ദ്രൻ ആദ്യക്ഷനായി. ചടങ്ങിൽ മാവ് തൈയും പച്ചക്കറി തൈകളും വിതരണം ചെയ്തു. വൈസ് ചെയർ മാൻ പി പി ഉസ്മാൻ സംസാരിച്ചു.

## Article Content

 **കീഴുർ**: ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ. നടുവനാട് വായന ശാലയ്ക്ക് സമീപം വൃക്ഷ തൈ നട്ട് ചെയർ പേഴ്സൻ ശ്രീലത കെ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർജിതിൻ കെ ആർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ കെ രവീന്ദ്രൻ ആദ്യക്ഷനായി. ചടങ്ങിൽ മാവ് തൈയും പച്ചക്കറി തൈകളും വിതരണം ചെയ്തു. വൈസ് ചെയർ മാൻ പി പി ഉസ്മാൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210219/keezhur)