---
title: "സുൽത്താൻ ബത്തേരിയിൽ   വാഹനാപകടം:  4 പേർക്ക് പരുക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210222/accident"
published_at: "2024-06-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66614a1f8464f_Screenshot_20240606-105833_WhatsAppBusiness.jpg"
keywords: []
---

# സുൽത്താൻ ബത്തേരിയിൽ   വാഹനാപകടം:  4 പേർക്ക് പരുക്ക്

> **Lead Summary:** **സുൽത്താൻ ബത്തേരി**: ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. 4 പേർക്ക് പരുക്ക്.അപകടത്തിൽപ്പെട്ടത് ആംബുലൻസും ഓട്ടോറിക്ഷയും. രണ്ട് ബൈക്കും രണ്ട് കാറും തമ്മിൽ കൂട്ടിയിടിച്ചു. രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്ന് ആരോപണം.

## Article Content

**സുൽത്താൻ ബത്തേരി**: ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. 4 പേർക്ക് പരുക്ക്.അപകടത്തിൽപ്പെട്ടത് ആംബുലൻസും ഓട്ടോറിക്ഷയും. രണ്ട് ബൈക്കും രണ്ട് കാറും തമ്മിൽ കൂട്ടിയിടിച്ചു. രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്ന് ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210222/accident)