---
title: "പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210228/kannur"
published_at: "2024-06-06T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666150eea1e75_Picsart_24-06-06_11-31-34-821.jpg"
keywords: []
---

# പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ** :ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃക്ഷ തെെകൾ നട്ടു. ഡോ. സാജിദ് ഒമർ (ജനറൽ മാനേജർ ) ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** :ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃക്ഷ തെെകൾ നട്ടു. ഡോ. സാജിദ് ഒമർ (ജനറൽ മാനേജർ ) ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210228/kannur)