---
title: "'മുളാരവം' കലാലയത്തിനൊരു മുളങ്കൂട്ടത്തണല്‍"
english_title: "Batheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210244/batheri"
published_at: "2024-06-06T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615ae0af612_IMG-20240606-WA0029.jpg"
keywords: []
---

# 'മുളാരവം' കലാലയത്തിനൊരു മുളങ്കൂട്ടത്തണല്‍

> **Lead Summary:** **ബത്തേരി**: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനതലത്തില്‍ കലാലയങ്ങളില്‍ നടപ്പിലാക്കുന്ന 'കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി 'മുളാരവം' എന്നപേരില്‍ മുള തൈകള്‍ നട്ടുപിടിപ്പിച്ചു.

## Article Content

**ബത്തേരി**: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനതലത്തില്‍ കലാലയങ്ങളില്‍ നടപ്പിലാക്കുന്ന 'കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി 'മുളാരവം' എന്നപേരില്‍ മുള തൈകള്‍ നട്ടുപിടിപ്പിച്ചു.

സുല്‍ത്താന്‍ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് മുള തൈകള്‍ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിത.വി.എസ് പി.റ്റി.എ പ്രസിഡന്റ് ശ്രീജന്‍, സീഡ് ടീച്ചര്‍ കോഡിനേറ്റര്‍ മുജീബ്.വി, സുല്‍ത്താന്‍ ബത്തേരി അഗ്രികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ദേവസ്യ, അധ്യാപകരായ സൗമ്യ കുര്യന്‍, സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ - സോണല്‍ കോഡിനേറ്റര്‍ ദിലിന്‍ സത്യനാഥ്എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210244/batheri)