---
title: "സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു"
english_title: "Pre metric scholarship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21032/pre-metric-scholarship"
published_at: "2022-01-16T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3854cc9659_images - 2022-01-16T080851.682.jpeg"
keywords: []
---

# സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതി 2021-22 വർഷം മുതൽ എൻഐസിയുടെ ഇബിടി സൈറ്റിൽ നിന്നും മാറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ്ണ പോർട്ടലിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇ-ഗ്രാന്റ്‌സ് 3.0 വഴി നടപ്പാക്കുന്നതിന് ഉത്തരവായിട്ടുണ്ട്.

## Article Content

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതി 2021-22 വർഷം മുതൽ എൻഐസിയുടെ ഇബിടി സൈറ്റിൽ നിന്നും മാറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ്ണ പോർട്ടലിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇ-ഗ്രാന്റ്‌സ് 3.0 വഴി നടപ്പാക്കുന്നതിന് ഉത്തരവായിട്ടുണ്ട്.

അർഹതയുള്ള വിദ്യാർഥികൾ സ്ഥാപന മേധാവികൾക്ക് ജനുവരി 31നകം അപേക്ഷ സമർപ്പിക്കുക. സ്ഥാപന മേധാവികൾ ഇത് പരിശോധിച്ച് ജനുവരി 31 നകം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് കൈമാറണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21032/pre-metric-scholarship)