---
title: "കാർഷിക യന്ത്രങ്ങൾ അനുവദിച്ചുതുടങ്ങി"
english_title: "Farming machines"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21035/farming-machines"
published_at: "2022-01-16T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3898c9fbb1_images - 2022-01-16T082706.738.jpeg"
keywords: []
---

# കാർഷിക യന്ത്രങ്ങൾ അനുവദിച്ചുതുടങ്ങി

> **Lead Summary:**  നടപ്പു സാമ്പത്തിക വർഷം എസ്എംഎഎം പദ്ധതിയിലൂടെ അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി.

## Article Content

 നടപ്പു സാമ്പത്തിക വർഷം എസ്എംഎഎം പദ്ധതിയിലൂടെ അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി.

പാസ്സായാൽ 15 ദിവസത്തിനകം ഡീലറെ തെഞ്ഞെടുത്തില്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടുകയും അപേക്ഷകരിൽ തൊട്ടുപിറകിലുളളയാൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

പുതുതായി 1776 പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അവർ അടിയന്തിരമായി ഡീലറെ തെരെഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങിക്കുന്നതിനുളള നടപടിസ്വീകരിക്കണമെന്ന് അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21035/farming-machines)