---
title: "വൃക്ഷത്തൈ വിതരണം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210378/iritty"
published_at: "2024-06-06T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661cd755eed6_IMG-20240606-WA0083.jpg"
keywords: []
---

# വൃക്ഷത്തൈ വിതരണം നടത്തി

> **Lead Summary:** **കരിക്കോട്ടക്കരി** : ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരിക്കോട്ട ക്കരി സെന്റ് തോമസ് ഹൈസ്കൂളിൽ വൃക്ഷതൈ വിതരണം നടത്തി.

## Article Content

**കരിക്കോട്ടക്കരി** : ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കരിക്കോട്ട ക്കരി സെന്റ് തോമസ് ഹൈസ്കൂളിൽ വൃക്ഷതൈ വിതരണം നടത്തി.

കൃഷി അസിസ്റ്റന്റ് ഓഫീസർ ജീൻ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിബി വാഴക്കാല, പിടിഎ പ്രസിഡണ്ട് തോമസ് നടു ത്തോട്ടത്തിൽ, ഹെഡ്മിസ്ട്രസ്മിനിമോൾ, ഫെഡ് ഫാം പ്രസിഡണ്ട് ജോസ് ജോർജ്, സെക്രട്ടറി എൻ വി ജോസഫ്, ട്രഷർ സിറിയക് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210378/iritty)