---
title: "സീറ്റ് ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210417/vacancy"
published_at: "2024-06-07T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666254bcb597f_download_(1).png"
keywords: []
---

# സീറ്റ് ഒഴിവ് 

> **Lead Summary:** **കണ്ണൂർ** : വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.

## Article Content

**കണ്ണൂർ** : വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.

താല്‍പര്യമുള്ള 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകുക. ഫോണ്‍: 9567463159, 0490 2353600, 6282393203. ഇ മെയില്‍ : principal.kihm@kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210417/vacancy)