---
title: "താല്‍ക്കാലിക നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210424/appoinment"
published_at: "2024-06-07T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666258989c4a7_download_(34).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം 

> **Lead Summary:**  **കണ്ണൂര്‍**: ഗവ.പോളിടെക്നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, വുഡ് ആന്റ്‌പേപ്പര്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ് ടെക്നീഷ്യന്‍ എന്നീ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ടെക്നീഷ്യന് ഐ ടി ഐ/തത്തുല്യവും വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 11ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2835106.

## Article Content

 **കണ്ണൂര്‍**: ഗവ.പോളിടെക്നിക് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, വുഡ് ആന്റ്‌പേപ്പര്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രേഡ് ടെക്നീഷ്യന്‍ എന്നീ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ടെക്നീഷ്യന് ഐ ടി ഐ/തത്തുല്യവും വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 11ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210424/appoinment)