---
title: "പാര്‍ട്ട്‌ടൈം അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210430/appoinment"
published_at: "2024-06-07T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66625e725d713_images_(2)_(18).jpeg"
keywords: []
---

# പാര്‍ട്ട്‌ടൈം അധ്യാപക നിയമനം

> **Lead Summary:**  **കണ്ണൂർ** : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തലശ്ശേരി സഹകരണ പരിശീലന കോളേജിലേക്ക് ജെ ഡി സി, എച്ച് ഡി സി ആന്റ് ബി എം ക്ലാസുകളില്‍ പാര്‍ട്ട് ടൈം അധ്യാപക ഒഴിവുണ്ട്. യോഗ്യത: എം കോം, എച്ച് ഡി സി/ എച്ച് ഡി സിയും ബികോം ബിരുദവും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2354065, 8590646379, 9495756653.

## Article Content

 **കണ്ണൂർ** : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തലശ്ശേരി സഹകരണ പരിശീലന കോളേജിലേക്ക് ജെ ഡി സി, എച്ച് ഡി സി ആന്റ് ബി എം ക്ലാസുകളില്‍ പാര്‍ട്ട് ടൈം അധ്യാപക ഒഴിവുണ്ട്. യോഗ്യത: എം കോം, എച്ച് ഡി സി/ എച്ച് ഡി സിയും ബികോം ബിരുദവും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2354065, 8590646379, 9495756653.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210430/appoinment)