---
title: "ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പരിസ്ഥിതി ദിനം  ആചരിച്ചു "
english_title: "Thirunelli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210433/thirunelli"
published_at: "2024-06-07T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662623112899_IMG-20240607-WA0009.jpg"
keywords: []
---

# ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പരിസ്ഥിതി ദിനം  ആചരിച്ചു 

> **Lead Summary:** **തിരുനെല്ലി** : ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ദേവസ്വംജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

## Article Content

**തിരുനെല്ലി** : ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ദേവസ്വംജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210433/thirunelli)