---
title: "നവീകരിച്ച ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു"
english_title: "Tharuvana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210506/tharuvana"
published_at: "2024-06-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ab90e5872_IMG-20240607-WA0021.jpg"
keywords: []
---

# നവീകരിച്ച ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തരുവണ** : കോക്കടവ് എ.എൽ പി. സ്‌കൂളിൻ്റെ നവീകരിച്ച കാസ്സ് റൂമുകൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിതാ ജോയ് അധ്യക്ഷത വഹിച്ചു.

## Article Content

**തരുവണ** : കോക്കടവ് എ.എൽ പി. സ്‌കൂളിൻ്റെ നവീകരിച്ച കാസ്സ് റൂമുകൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിതാ ജോയ് അധ്യക്ഷത വഹിച്ചു.

ആറാം വാർഡ് പഞ്ചായത്ത്‌ അംഗം അബ്ദുല്ല കണിയാങ്കണ്ടി, ഹമീദ് മാസ്റ്റർ, എം.പി.ടി.എ പ്രസിഡണ്ട് സെറീന കെ,മോഹിനി.കെ. ജെ, ഗുലാം മുഹമ്മദ്‌ ബനാത്, കെ. പി ശശികുമാർ,സഹല ടി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210506/tharuvana)