---
title: "പഴയനിരത്ത് ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Schoolthinsdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210546/schoolthinsdistribution"
published_at: "2024-06-07T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ca6995503_1000001890.jpg"
keywords: []
---

# പഴയനിരത്ത് ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **കൂത്തുപറമ്പ് : **പഴയനിരത്ത് ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുറക്കളം ഗവ എൽ പി സ്കൂൾ കൂത്തുപറമ്പ് യുപി സ്കൂൾ,ആമ്പിലാട് എൽ.പി സ്കൂൾ,എന്നിവിടങ്ങളിലായി 500 ലധികം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

## Article Content

 **കൂത്തുപറമ്പ് : **പഴയനിരത്ത് ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുറക്കളം ഗവ എൽ പി സ്കൂൾ കൂത്തുപറമ്പ് യുപി സ്കൂൾ,ആമ്പിലാട് എൽ.പി സ്കൂൾ,എന്നിവിടങ്ങളിലായി 500 ലധികം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

കൂത്തുപറമ്പ് യുപി സ്കൂളിൽ ശ്രീനാരായണ മഠം സെക്രട്ടറി കെ വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. രാഘവൻ പള്ളിക്കാട്ടിൽ അധ്യക്ഷൻ ആയിരുന്നു.

സ്കൂൾ പ്രധാന അധ്യാപകൻ പി സനൽ ' പി.എ ഷെർണിനാഥ്, വയലുംമ്പറ്റ ശ്രീധരൻ, കെ കെ സദാശിവൻ, പി മനോഹരൻ' ടി സുപ്രിയ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210546/schoolthinsdistribution)