---
title: "ശുചിത്വ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു"
english_title: "Kannurjillapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210552/kannurjillapanchayath"
published_at: "2024-06-07T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ce232bdc2_1000001902.jpg"
keywords: []
---

# ശുചിത്വ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ സന്ദേശയാത്ര പെരളശ്ശേരി മൂന്നു പെരിയയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : ** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ സന്ദേശയാത്ര പെരളശ്ശേരി മൂന്നു പെരിയയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷീബ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210552/kannurjillapanchayath)