---
title: " തളിപ്പറമ്പിൽ  നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക്  പരിക്ക്  "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210576/accident"
published_at: "2024-06-07T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662e96137e71_1000001930.jpg"
keywords: []
---

#  തളിപ്പറമ്പിൽ  നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക്  പരിക്ക്  

> **Lead Summary:** **തളിപ്പറമ്പ് : **പുവ്വത്ത്** ,** നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ചരക്ക് കയറ്റി തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും ആലക്കോട് ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തളിപ്പറമ്പ് : **പുവ്വത്ത്** ,** നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ചരക്ക് കയറ്റി തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും ആലക്കോട് ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210576/accident)