---
title: "നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിനുവിനെ ആദരിച്ചു "
english_title: "Neetexamwinner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210580/neetexamwinner"
published_at: "2024-06-07T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ee5c5840e_1000001932.jpg"
keywords: []
---

# നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ റിനുവിനെ ആദരിച്ചു 

> **Lead Summary:**  **മാനന്തവാടി : **നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐ എൻ ടി യു സി പ്രവർത്തകൻ നാസർ, കുറുക്കൻ്റെ മകൾ ഫാത്തിമ റിനുവിനെ ഐ എൻ ടി യു സി കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി എഠ എൽ എ T സിദ്ദിഖ് ആദരിച്ചു.

## Article Content

 **മാനന്തവാടി : **നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐ എൻ ടി യു സി പ്രവർത്തകൻ നാസർ, കുറുക്കൻ്റെ മകൾ ഫാത്തിമ റിനുവിനെ ഐ എൻ ടി യു സി കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി എഠ എൽ എ T സിദ്ദിഖ് ആദരിച്ചു.

ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ഷാജി കോരൻ കുന്നൻ അദ്ധ്യക്ഷം വഹിച്ചു, മുസ്ലിം ലീഗ് നേതാക്കളായ, വിപി യുസുഫ് ഹാജി, ഗ്രാമ പഞ്ചായത്ത്, വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത്, കോൺഗ്രെസ് നേതാക്കളായ നജീബ് കരണി, സി, സുരേഷ് ബാബു,

യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡൻറ് ആഷിഖ് മൻസൂർ,ഐഎൻടിയുസി നേതാക്കളായ,തരിക് കടവൻ,മുത്തലിബ് പഞ്ചാര, സുഹൈൽ കമ്പളക്കാട് സൈനുദ്ദീൻ, ഫസലുദ്ധീൻ, ഗണേഷ്, സദ്ദാം പി. സി. ഫായിസ് പഞ്ചാര തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിന് നന്ദി രേഖപ്പെടുത്തി ഫാത്തിമ റിനു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210580/neetexamwinner)