---
title: "യാത്രയപ്പ് നൽകി."
english_title: "Thirunelli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210666/thirunelli"
published_at: "2024-06-08T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66639ce0a11c9_IMG-20240608-WA0001.jpg"
keywords: []
---

# യാത്രയപ്പ് നൽകി.

> **Lead Summary:** **തിരുനെല്ലി**: തിരുനെല്ലി ഗ്രാമീണ ബാങ്കിൽ നിന്ന് പാലക്കാട് റീജിനൽഓഫീസിലേക്ക് സ്ഥലം മാറി പ്പോകുന്ന കേരള ഗ്രാമീൺ ബാങ്ക് മാനേജർ എസ് സുന്ദരേശന് യാത്രയപ്പ് നൽകി.

## Article Content

**തിരുനെല്ലി**: തിരുനെല്ലി ഗ്രാമീണ ബാങ്കിൽ നിന്ന് പാലക്കാട് റീജിനൽഓഫീസിലേക്ക് സ്ഥലം മാറി പ്പോകുന്ന കേരള ഗ്രാമീൺ ബാങ്ക് മാനേജർ എസ് സുന്ദരേശന് യാത്രയപ്പ് നൽകി.

യോഗത്തിൽ വാർഡ് മെമ്പറും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനു മായ പി എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി കെ വാസുദേവൻ ഉണ്ണി. ടി സന്തോഷ് കുമാർ. എം വിജയൻ. കെ എൽ നാഗേഷ് ശർമ. കെ പി അനിൽകുമാർ.എ മുരളീധരൻ. എം പത്മനാഭൻ പികെ കേശവൻ ഉണ്ണി.സി എം സത്യനാരായണൻ. പി എസ്കേശവനുണ്ണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210666/thirunelli)