---
title: "പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210668/vacancy"
published_at: "2024-06-08T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663a4230ea8f_download_(1).png"
keywords: []
---

# പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

> **Lead Summary:** **കണ്ണൂർ**: സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അനർട്ട് വഴി അനുവദിക്കപ്പെട്ട പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.

## Article Content

**കണ്ണൂർ**: സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അനർട്ട് വഴി അനുവദിക്കപ്പെട്ട പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.

അഭിലഷണീയ യോഗ്യത: എം. ടെക്, എ എൻ എസ് വൈ എസ് , എ ബി എ ക്യൂ യൂ എസ്, സി ഒ എം എസ് ഒ എൽ, സോഫ്റ്റ് വെയറിലുള്ള പരിചയം . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 13 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210668/vacancy)