---
title: "കൊച്ചി അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. "
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210689/kochi"
published_at: "2024-06-08T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663c89c63dee_Screenshot_20240608-082703_Chrome.jpg"
keywords: []
---

# കൊച്ചി അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. 

> **Lead Summary:**  **കൊച്ചി**: അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്‌ഥനായ ബിനീഷും ഭാര്യ അനുവും രണ്ട് മക്കളുമാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

 **കൊച്ചി**: അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്‌ഥനായ ബിനീഷും ഭാര്യ അനുവും രണ്ട് മക്കളുമാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

വീട്ടിൽ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210689/kochi)