---
title: "താത്കാലിക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210737/appoinment"
published_at: "2024-06-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663f0c813fee_download_(34).jpeg"
keywords: []
---

# താത്കാലിക നിയമനം

> **Lead Summary:** **തിരുവനന്തപുരം** : കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു. ഫോൺ: 0497 2700069

## Article Content

**തിരുവനന്തപുരം** : കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു. ഫോൺ: 0497 2700069

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210737/appoinment)