---
title: "താത്കാലിക ഡോക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210755/appoinment"
published_at: "2024-06-08T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666401e777698_images_(1)_(25).jpeg"
keywords: []
---

# താത്കാലിക ഡോക്ടർ നിയമനം

> **Lead Summary:**  **കണ്ണൂർ**: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. ഏത് സ്ഥാപനത്തിലും ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 12 ന് രാവിലെ 10.30 ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസ്സിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 04972700194.

## Article Content

 **കണ്ണൂർ**: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. ഏത് സ്ഥാപനത്തിലും ജോലി ചെയ്യുവാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ജൂൺ 12 ന് രാവിലെ 10.30 ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസ്സിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 04972700194.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210755/appoinment)