---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ മരത്തിൻറെ ശിഖരം പൊട്ടി വീണ് അപകടം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210880/kottiyoor"
published_at: "2024-06-09T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664ee601a3d3_IMG-20240609-WA0006.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ മരത്തിൻറെ ശിഖരം പൊട്ടി വീണ് അപകടം

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ മരത്തിൻറെ ശിഖരം പൊട്ടി വീണ് അപകടം. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ താൽക്കാലിക വ്യാപാരസ്ഥാപനത്തിൻ്റെ മുകളിലേക്കാണ് മരത്തിൻറെ ശിഖരം പൊട്ടി വീണത്.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ മരത്തിൻറെ ശിഖരം പൊട്ടി വീണ് അപകടം. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ താൽക്കാലിക വ്യാപാരസ്ഥാപനത്തിൻ്റെ മുകളിലേക്കാണ് മരത്തിൻറെ ശിഖരം പൊട്ടി വീണത്.

കടയുടെ ഒരു ഭാഗം പൂർണമായും തകർന്നു.കടയ്ക്കുള്ളിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210880/kottiyoor)