---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210882/admission"
published_at: "2024-06-09T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664f0451dcc0_download_(2).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:**  **തിരുവനന്തപുരം** : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് ( പി സി എം) റെഗുലർ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് താല്പര്യമുള്ള ബിരുദധാരികൾക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

## Article Content

 **തിരുവനന്തപുരം** : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് ( പി സി എം) റെഗുലർ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് താല്പര്യമുള്ള ബിരുദധാരികൾക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

ഡിഗ്രി അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രൊഫഷണലുകൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് അവധി ദിവസങ്ങളിൽ നടത്തുന്ന പി സി എം കോഴ്സ്, ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഫൌണ്ടേഷൻ കോഴ്സ് എന്നിവയിലേക്കും പ്രവേശനം തുടരുന്നു. ഫോൺ: 8281098875 വെബ്സൈറ്റ് : www.kscsa.org.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210882/admission)