---
title: "സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു"
english_title: "Sureshgopi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211057/sureshgopi"
published_at: "2024-06-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d3c1b9055_Screenshot_20240609-213655_Samsung_Internet.jpg"
keywords: []
---

# സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

> **Lead Summary:** **ന്യൂഡൽഹി**: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി സ്വന്തമാക്കിയത്.74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

## Article Content

**ന്യൂഡൽഹി**: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി സ്വന്തമാക്കിയത്.74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211057/sureshgopi)