---
title: "അനുസ്മരണം നടത്തി"
english_title: "Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211073/kattikulam"
published_at: "2024-06-10T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66663ae1664fe_IMG-20240610-WA0002.jpg"
keywords: []
---

# അനുസ്മരണം നടത്തി

> **Lead Summary:** കാട്ടിക്കുളം; സിപിഐഎം കാളിക്കൊല്ലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച, കെ മോഹനൻ ഒന്നാം ചരമ വാർഷികം -അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉത്ഘാടനം ചെയ്തു.

## Article Content

കാട്ടിക്കുളം; സിപിഐഎം കാളിക്കൊല്ലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച, കെ മോഹനൻ ഒന്നാം ചരമ വാർഷികം -അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉത്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി കെ പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റി അംഗം ഗിരിജ ടീച്ചർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സി കെ സുനിൽ കുമാർ സ്വാഗതവും, കുമാരി രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211073/kattikulam)