---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211075/vacancy"
published_at: "2024-06-10T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66663c813180c_images_(4)_(21).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:**  ഇരിട്ടി : പേരട്ട ഗവ എൽ പി സ്കൂൾ 2024_25 അധ്യയന വർഷത്തിലേക്കുള്ള എച് ടി വി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നടത്തുന്നു.ജൂൺ 11 ചൊവ്വ രാവിലെ 11.30 ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

## Article Content

 ഇരിട്ടി : പേരട്ട ഗവ എൽ പി സ്കൂൾ 2024_25 അധ്യയന വർഷത്തിലേക്കുള്ള എച് ടി വി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നടത്തുന്നു.ജൂൺ 11 ചൊവ്വ രാവിലെ 11.30 ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211075/vacancy)