---
title: "ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഇന്റർവ്യൂ"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211076/interview"
published_at: "2024-06-10T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66663d348ce54_images_(7).jpeg"
keywords: []
---

# ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ** :ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) - മലയാളം മാധ്യമം ( കാറ്റഗറി നമ്പർ: 711/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 13, 14 തീയ്യതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

## Article Content

**കണ്ണൂർ** :ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) - മലയാളം മാധ്യമം ( കാറ്റഗറി നമ്പർ: 711/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 13, 14 തീയ്യതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഹാജരാകേണ്ടതാണ് എന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211076/interview)