---
title: "ലോഗോ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211078/applynow"
published_at: "2024-06-10T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66663ec733bf7_images.png"
keywords: []
---

# ലോഗോ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** : കേരള വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് സൃഷ്ടികള്‍ വരെ അയക്കാം. ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം training@kfri.org ല്‍ സൃഷ്ടികള്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2690100.

## Article Content

**തിരുവനന്തപുരം** : കേരള വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് സൃഷ്ടികള്‍ വരെ അയക്കാം. ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം training@kfri.org ല്‍ സൃഷ്ടികള്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2690100.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211078/applynow)