---
title: "പൊന്മുടി വിനോദസഞ്ചാര കേന്ദ്രം അടച്ചു"
english_title: "Ponmudi closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21110/ponmudi-closed"
published_at: "2022-01-16T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e408bb06394_images - 2022-01-16T172944.786.jpeg"
keywords: []
---

# പൊന്മുടി വിനോദസഞ്ചാര കേന്ദ്രം അടച്ചു

> **Lead Summary:** കൊവിഡ് , ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തില്‍ 18.01.2022(ചൊവ്വാഴ്ച) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല.

## Article Content

കൊവിഡ് , ഓമിക്രോണ്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തില്‍ 18.01.2022(ചൊവ്വാഴ്ച) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല.

ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ്‌ ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21110/ponmudi-closed)