---
title: "നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ച നിലയിൽ "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211100/thiruvanaththapuram"
published_at: "2024-06-10T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666679d9f293e_download_(11).jpeg"
keywords: []
---

# നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ച നിലയിൽ 

> **Lead Summary:** **തിരുവനന്തപുരം: ** നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ , സ്മിത , മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

## Article Content

**തിരുവനന്തപുരം: ** നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ മണിലാൽ , സ്മിത , മകൻ അഭിലാൽ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211100/thiruvanaththapuram)