---
title: "ഗ്രിൻസ് ജോർജിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211124/aralam"
published_at: "2024-06-10T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666906c92658_IMG-20240610-WA0012.jpg"
keywords: []
---

# ഗ്രിൻസ് ജോർജിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:**  **ആറളം** : യുവ എഴുത്തുകാരൻ ഗ്രിൻസ് ജോർജിന്റെ രണ്ടാമത്തെ കഥാസമാഹാരം -അഴലേകിയ വേനൽ പോമുടൻ - പ്രകാശനം ചെയ്തു. ഉദയ സ്വയം സഹായ സംഘം കുടുംബ സംഗമത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. അമ്പലക്കണ്ടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.ടി ജോസ് പ്രകാശനം നിർവഹിച്ചു.

## Article Content

 **ആറളം** : യുവ എഴുത്തുകാരൻ ഗ്രിൻസ് ജോർജിന്റെ രണ്ടാമത്തെ കഥാസമാഹാരം -അഴലേകിയ വേനൽ പോമുടൻ - പ്രകാശനം ചെയ്തു. ഉദയ സ്വയം സഹായ സംഘം കുടുംബ സംഗമത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. അമ്പലക്കണ്ടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.ടി ജോസ് പ്രകാശനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211124/aralam)