---
title: "കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211141/kannur"
published_at: "2024-06-10T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666a0ce05a9c_IMG-20240610-WA0019.jpg"
keywords: []
---

# കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് നരവൂരിൽ സി വിനീഷിന്റെ വീടിന് സമീപത്തെ റോഡിലാണ് സ്ഫോടനം. പൊട്ടാത്ത നിലയിൽ ഒരു സ്റ്റീൽ ബോംബും സമീപത്തു നിന്ന് കണ്ടെടുത്തു.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് നരവൂരിൽ സി വിനീഷിന്റെ വീടിന് സമീപത്തെ റോഡിലാണ് സ്ഫോടനം. പൊട്ടാത്ത നിലയിൽ ഒരു സ്റ്റീൽ ബോംബും സമീപത്തു നിന്ന് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211141/kannur)