---
title: "ഗസ്റ്റ്‌ അധ്യാപക നിയമനം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211147/kelakam"
published_at: "2024-06-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666a6009f9d3_images_(2)_(18).jpeg"
keywords: []
---

# ഗസ്റ്റ്‌ അധ്യാപക നിയമനം

> **Lead Summary:** **കേളകം** :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ അധ്യാപകർ ആവശ്യമായ രേഖകൾ സഹിതം ജൂൺ 18 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ നമ്പർ : 8281787592.

## Article Content

**കേളകം** :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ അധ്യാപകർ ആവശ്യമായ രേഖകൾ സഹിതം ജൂൺ 18 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ നമ്പർ : 8281787592.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211147/kelakam)