---
title: "ഇരിട്ടിയിൽ രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211154/iritty"
published_at: "2024-06-10T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666a895132d7_Screenshot_20240610-124546_WhatsAppBusiness.jpg"
keywords: []
---

# ഇരിട്ടിയിൽ രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ 

> **Lead Summary:** **ഇരിട്ടി** :രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ മട്ടന്നൂർ എക്സൈസിൻ്റെ പിടിയിൽ . മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിലാണ് കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ഇരിട്ടി** :രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ മട്ടന്നൂർ എക്സൈസിൻ്റെ പിടിയിൽ . മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിലാണ് കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211154/iritty)