---
title: "ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു"
english_title: "Sslcplustwowinners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211183/sslcplustwowinners"
published_at: "2024-06-10T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666bf4faa66f_1000002614.jpg"
keywords: []
---

# ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

> **Lead Summary:**  **തളിപ്പറമ്പ് : ** കാർഗിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തളിയിലിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

## Article Content

 **തളിപ്പറമ്പ് : ** കാർഗിൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തളിയിലിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

തളിപ്പറമ്പ് ട്രാഫിക് എസ് ഐ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു.  വാർഡ് കൗൺസിലർ ഇ അഞ്ജന അധ്യക്ഷത വഹിച്ചു. കെ പി അരുൺ, ശിവദാസൻ, കെ വാസു പി എം ഷൈജു, കെ സി ഷൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസവിതരണവും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211183/sslcplustwowinners)