---
title: "കനത്ത കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം "
english_title: "Malayorathnasam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211186/malayorathnasam"
published_at: "2024-06-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666c315116a7_1000002618.jpg"
keywords: []
---

# കനത്ത കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം 

> **Lead Summary:** **കേളകം : **കനത്ത കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം. ചെട്ടിയാംപറമ്പ് ,തുള്ളൽ എരട്ടത്തോട് എന്നീ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗീകമായി തകർന്നു.

## Article Content

**കേളകം : **കനത്ത കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം. ചെട്ടിയാംപറമ്പ് ,തുള്ളൽ എരട്ടത്തോട് എന്നീ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗീകമായി തകർന്നു.

റോഡുകൾ മരം വീണ് ഗതാഗതം തടസപ്പെട്ടു. എരട്ടത്തോട്ടിൽ തെങ്ങ് വൈദ്യുതി ലൈനിൽ വീണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211186/malayorathnasam)