---
title: "പ്രീ പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു"
english_title: "Preprimaryschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211190/preprimaryschool"
published_at: "2024-06-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666c8b03f8f8_1000002643.jpg"
keywords: []
---

# പ്രീ പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ പാലോട്ടുവയൽ ആർ കെ യുപി സ്കൂൾ പ്രീ പ്രൈമറി പ്രവേശനോത്സവം പൊതുപ്രവർത്തകൻ കെസി സലീം ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ : ** കണ്ണൂർ പാലോട്ടുവയൽ ആർ കെ യുപി സ്കൂൾ പ്രീ പ്രൈമറി പ്രവേശനോത്സവം പൊതുപ്രവർത്തകൻ കെസി സലീം ഉദ്ഘാടനം ചെയ്തു .

സ്മാർട്ട് ക്ലാസ് മുറിയും കുട്ടികൾക്കായുള്ള പാർക്കും ഒരുക്കിയായിരുന്നു ഇത്തവണ പ്രവേശനോത്സവം . വിദ്യാർത്ഥികളുടെ വിവധങ്ങളായ കലാപരിപാടിയും നടന്നു. 

എംജി സജിത്ത് അധ്യക്ഷത വഹിച്ചു . ബിപി സിറാജുദ്ദീൻ , മൈഥിലീ ഗോവിന്ദൻ എന്നിവർ സംസാരിച്ചു . ഹെഡ്മിസ്ട്രസ് പി പി ജയശ്രീ സ്വാഗതവും ടി വി അൻസാർ നന്ദിയും പറയഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211190/preprimaryschool)