---
title: "കൂത്തുപറമ്പ് വാഹനാപകടത്തിൽ ഒരാൾ മരിച്ചു"
english_title: "Accidentdeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211225/accidentdeath"
published_at: "2024-06-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666e66929d9e_1000002688.jpg"
keywords: []
---

# കൂത്തുപറമ്പ് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : ** വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പാട്യം പുതിയ തെരുവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

## Article Content

**കൂത്തുപറമ്പ് : ** വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പാട്യം പുതിയ തെരുവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

 ബൈക്ക് യാത്രികനായ മാനന്തേരി സ്വദേശി മുഹമ്മദ് തമീം ആണ് മരിച്ചത്.  ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്ഷാനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211225/accidentdeath)