---
title: "മണത്തണയിൽ അനുമോദന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ എഡിഎസ്"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211243/manathana"
published_at: "2024-06-10T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666fb8180966_IMG-20240610-WA0035.jpg"
keywords: []
---

# മണത്തണയിൽ അനുമോദന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ എഡിഎസ്

> **Lead Summary:**  **മണത്തണ**: എസ്എസ്എൽസി,പ്ലസ്ടു ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും അരങ്ങ് 2024 സിഡിഎസ്,ക്ലസ്റ്റർ, ജില്ലാ തല മത്സരവിജയികളെയും പേരാവൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡ് എ ഡി എസി ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

## Article Content

 **മണത്തണ**: എസ്എസ്എൽസി,പ്ലസ്ടു ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും അരങ്ങ് 2024 സിഡിഎസ്,ക്ലസ്റ്റർ, ജില്ലാ തല മത്സരവിജയികളെയും പേരാവൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡ് എ ഡി എസി ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

പരിപാടിയിൽ വാർഡ് മെമ്പർ യു വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിനി, അക്കൗണ്ടന്റ് രമ്യ, ആർ പി.നിത, എഡിഎസ് സെക്രട്ടറി രജിനശ്രീജേഷ്, ചെയർപേഴ്സൺ രാധാമണി, വൈസ് ചെയർപേഴ്സൺ ഷീബ ഗോപിനാഥ്, സിഡിഎസ് മെമ്പർ സിന്ധു രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211243/manathana)