---
title: "ഇരിട്ടി  പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211310/iritty"
published_at: "2024-06-11T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66678ed2dd4e0_mungimaranam.1.2132664.jpg"
keywords: []
---

# ഇരിട്ടി  പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു

> **Lead Summary:** **ഉളിക്കൽ**: ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ പാറയ്ക്കൽ രവി പി എൻ ആണ് ഇന്ന് വൈകുന്നേരത്തോട് കൂടി പുഴയിൽ കുളിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്.

## Article Content

**ഉളിക്കൽ**: ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ ഉളിക്കൽ സ്വദേശി മുങ്ങി മരിച്ചു. ഉളിക്കൽ മണ്ഡവപ്പറമ്പിലെ പാറയ്ക്കൽ രവി പി എൻ ആണ് ഇന്ന് വൈകുന്നേരത്തോട് കൂടി പുഴയിൽ കുളിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211310/iritty)