---
title: "വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211311/accident"
published_at: "2024-06-11T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66679103dd5a1_IMG-20240611-WA0002.jpg"
keywords: []
---

# വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം 

> **Lead Summary:** **വയനാട്** :വയനാട്ടിൽ വാഹനാപകടം.അമ്പലവയൽ ഫാമിനു മുൻവശം,മാങ്കോമ്പ് കവലയിൽ അമിതവേഗതയിൽ വന്ന മാരുതി 800 ബിവറേജിന് മുൻപിൽ വെച്ച് 2 ബൈക്കുകളിൽ ഇടിച്ചിട്ടതിനു ശേഷം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.മാരുതി കാറിൽ വന്ന പരിക്ക് പറ്റിയവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

## Article Content

**വയനാട്** :വയനാട്ടിൽ വാഹനാപകടം.അമ്പലവയൽ ഫാമിനു മുൻവശം,മാങ്കോമ്പ് കവലയിൽ അമിതവേഗതയിൽ വന്ന മാരുതി 800 ബിവറേജിന് മുൻപിൽ വെച്ച് 2 ബൈക്കുകളിൽ ഇടിച്ചിട്ടതിനു ശേഷം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.മാരുതി കാറിൽ വന്ന പരിക്ക് പറ്റിയവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211311/accident)