---
title: "പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211313/mananthavadi"
published_at: "2024-06-11T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666793048d895_IMG-20240611-WA0004.jpg"
keywords: []
---

# പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു 

> **Lead Summary:**  **വാളാട്**: വളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരമായിരുന്നു അപകടം. മറ്റ് കുട്ടികളോടൊപ്പം കളി കഴിഞ്ഞ് പുഴയിൽ ഇറങ്ങിയതായിരുന്നു

## Article Content

 **വാളാട്**: വളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരമായിരുന്നു അപകടം. മറ്റ് കുട്ടികളോടൊപ്പം കളി കഴിഞ്ഞ് പുഴയിൽ ഇറങ്ങിയതായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211313/mananthavadi)