---
title: "റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211316/appoinment"
published_at: "2024-06-11T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66679936dc52e_download_(34).jpeg"
keywords: []
---

# റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

> **Lead Summary:** **തിരുവനന്തപുരം** : സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും എം പി എച്ച്/ എം എസ് സി നഴ്‌സിങ്/ എം എസ് ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. ജൂണ്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04712323223. വെബ് സൈറ്റ്: www.shsre.kerala.gov.in.

## Article Content

**തിരുവനന്തപുരം** : സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും എം പി എച്ച്/ എം എസ് സി നഴ്‌സിങ്/ എം എസ് ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. ജൂണ്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04712323223. വെബ് സൈറ്റ്: www.shsre.kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211316/appoinment)